Cops Probe ‘Rs 500 currency bills’ Throwing Video |
നടു റോഡിൽ ആളുകൾക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ അജ്ഞാതന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.ഹൈദരാബാദിലെ ചാർമിനാറിന് സമീപം അജ്ഞാതൻ കറൻസി നോട്ടുകൾ വിതറിയത്. ഒരാൾ കറൻസി നോട്ടുകൾ വായുവിലേക്ക് എറിയുന്ന വീഡിയോ വൈറലായതോടെ ചാർമിനാർ പൊലീസ് അന്വേഷണം തുടങ്ങി
#ManThrowingCurrency #ViralVideo